എസ്.കെ.എസ്.എസ്.എഫ്. വിശാല്‍
കണ്‍വെന്‍ഷന്‍ സമാപിച്ചു
ബദിയടുക്ക: സംഘടനാ പ്രവര്‍ത്തനം ശാസ്ത്രീയവും സജീവവുമാക്കുന്നതിന്റെ ഭാഗമായി ബെളിഞ്ചം ശാഖാ എസ്.കെ.എസ്.എസ്.എഫ്. കമ്മിറ്റിയുടെ വിശാല്‍ കണ്‍വെന്‍ഷന്‍ ബെളിഞ്ചം ശംസുല്‍ ഉലമ ഇസ്ലാമിക്ക് സെന്ററില്‍ നടന്നു. പരിപാടിയില്‍ മൊയ്ദീന്‍ കുട്ടി ബൈരമൂല അധ്യക്ഷത വഹിച്ചു.എസ്.കെ.എസ്.എസ്.എഫ്. ജില്ല ജനറല്‍ സെക്രട്ടറി റഷിദ് ബെളിഞ്ചം ഉല്‍ഘാടനം ചെയ്തു. സിദ്ധീഖ് ബെളിഞ്ചം, അബ്ദുല്ല ഗോളിക്കട്ട ഹസന്‍കുഞ്ഞി ദര്‍ക്കാസ്, ഇബ്രാഹിം ഹുദവി, ബി.കെ.കരീം യമാനി, ബഷീര്‍ നെല്ലിത്തടുക്ക, ബി.കെ. ഖാദര്‍, ഹമീദ് ബങ്കിളികുന്ന്, ഖലീല്‍ ബെളിഞ്ചം, ശിഹാബ് ബി.കെ., അസീസ് ദര്‍ക്കാസ്, ബി.എം. അശ്‌റഫ്, ഇ.പി. സുഹൈല്‍, അബ്ദുള്‍ ഖാദര്‍ അലാബി, ബി.കെ.ഖാലിദ്, ഹസൈനാര്‍ ബങ്കിളികുന്ന്, ബി.എം. അശ്‌റഫ്, തുടങ്ങിയവര്‍ സംബന്ധിച്ചു..





