Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
  
ഈദ്‌ ടൂര്‍ : എസ്. കെ. എസ്. എസ്. എഫ്. ദുബായ് സ്റ്റേറ്റ്
എസ്. കെ. എസ്. എസ്. എഫ്. ദുബായ് സ്റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍, ചെറിയ പെരുന്നാള്‍ പിറ്റേന്ന് വടക്കന്‍ എമിറേറ്റ്സുകളിലെക്ക് ഈദ്‌ ടൂര്‍ സംഘടിപ്പിക്ക്കുന്നു,
പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുക. 
ഫാമിലികള്‍ക്കും സൗകര്യം ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്കും, റജിസ്ട്രഷനും ബന്ധപെടുക :
050 - 460 83 26 , 055 - 83 92 123, 050 - 22 69 336