Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
STEP പ്രതിഭാ ക്യാമ്പ്‌ ഓര്‍ക്കാട്ടേരി മല്ജഉല്‍ മസാക്കീന്‍ യതീം ഖാന കാമ്പസില്‍ 
ഓര്‍ക്കാട്ടേരി: SKSSF TRENDന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സിവില്‍ സര്‍വീസ് ട്രെയിനിംഗ് പ്രോജെക്റ്റ്‌ ആയ STEP പ്രതിഭാ ക്ലബിന്‍റെ രണ്ടാമത് രസിടെന്ഷ്യല്‍ ക്യാമ്പ്‌ ഓര്‍ക്കാട്ടേരി മല്ജഉല്‍ മസാക്കീന്‍ യതീം ഖാന കാമ്പസില്‍ വെച്ച് നടക്കും.ആഗസ്റ്റ്‌ 28,29,30 തിയ്യതികളില്‍ നടക്കുന്ന ക്യാമ്പില്‍ പ്രഗല്‍ഭ വിദ്യാഭ്യാസ വിചക്ഷകര്‍ പങ്കെടുക്കും. സിവില്‍ സര്‍വീസ് ജേതാവ് അമര്‍നാഥ് ആണ് മുഖ്യ അതിഥി. സിവില്‍ സര്‍വീസ് അടക്കമുള്ള മത്സര പരീക്ഷകള്‍ക്ക് വിദ്യാര്‍ത്ഥികളെ സജ്ജരാക്കുകയാണ്STEP ന്‍റെ ലക്‌ഷ്യം. കേരളത്തില്‍ അങ്ങോളമിങ്ങോളം ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 140 വിദ്യാര്‍ത്ഥികളാണ് പ്രതിഭ ക്ലബിന്‍റെ ഒന്നാം ബാച്ചില്‍ ഉള്ളത്.