Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

പ്രമുഖ പണ്ഡിതനും ചിന്തകനുമായ എസ് വൈ എസ് സംസ്ഥാന സെക്രട്ടറി
മുസ്തഫല്‍ ഫൈസിയുടെ 
UAE യിലെ റമളാന്‍ പ്രോഗ്രാമുകള്‍
___________________________________________________________

മുഖാമുഖം


അല്‍ ഐന്‍ സുന്നി യൂത്ത് സെന്റര്‍

09 /08 /2012 - വ്യാഴം രാത്രി പത്ത് മണിക്ക്




ആദര്‍ശ സംവാദം 

SKSSF ഷാര്‍ജ സംസ്ഥാന കമ്മിറ്റി 

10 /08 /2012 - വെള്ളിയാഴ്ച ജുമുഅക്ക് ശേഷം

ഷാര്‍ജ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ .



പണ്ഡിത സംഗമം 

SKSSF ദുബൈ മലപ്പുറം ജില്ല കമ്മിറ്റി 

10 /08 /2012 - വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക്

ദുബൈ അല്‍ വുഹൈദ സുന്നി സെന്റര്‍ മദ്രസ്സയില്‍.

റമളാന്‍ പ്രഭാഷണം


10 /08 /2012 - വെള്ളിയാഴ്ച . തറാവീഹിനു ശേഷം

റാസ്‌ അല്‍ ഖൈമ ജംഹിയ്യതുല്‍ ബുഖാരിയില്‍



       പങ്കെടുക്കുക ...                                                        അറിവ് സമ്പാദിക്കുക