ഹജ്ജ് ക്ലാസ് സമാപനം
കൊടുവള്ളി: ഓമശ്ശേരി വാദി ഹുദായുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഹജ്ജ് ക്ലാസിന്റെ സമാപനവും ഹാജിമാര്‍ക്കുള്ള യാത്രയയപ്പും എട്ടിന് ശനിയാഴ്ച രാവിലെ ഒമ്പതിന് ഓമശ്ശേരി ഇസ്സത്തുല്‍ ഇസ്‌ലാം മദ്രസയില്‍ നടക്കും. മുസ്തഫ മുണ്ടുപാറ, നാസര്‍ ഫൈസി കൂടത്തായ് എന്നിവര്‍ പങ്കെടുക്കും.




