എസ്.കെ.എസ്.എസ്.എഫ് മതവിദ്യാഭ്യാസ കാമ്പയിന്‍:
സമാപനം ഇന്ന് പെരിന്തല്‍മണ്ണയില്‍
മലപ്പുറം: എസ്.കെ.എസ്.എസ്.എഫ് മതവിദ്യാഭ്യാസ കാമ്പയിന്റെ ജില്ലാ തല സമാപനം ഇന്ന് തിരൂര്‍ക്കാട്ട് നടക്കും. കെ ആലിക്കുട്ടി മുസ്‌ലിയാര്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, മമ്മദ് ഫൈസി പങ്കെടുക്കും.
കാമ്പയിനോടനുബന്ധിച്ച് ആദരിക്കല്‍, അനുമോദനം, പഠനോപകരണ വിതരണം തുടങ്ങിയ പരിപാടികള്‍ നടന്നു.




