ഉസ്താദ് ഹൈദര്‍മൗലവിക്ക് ബഹ്‌റൈന്‍ എസ്.കെ.എസ്.എസ്.എഫിന്റെ ആദരം
സമസ്ത മദ്‌റസയില്‍ മൂു പതിറ്റാണ്ട് സേവനം പൂര്‍ത്തീകരിച്ച് നാ'ിലേക്ക് പുറപ്പെടു ഉസ്താദ് ഹൈദര്‍ മൗലവിക്ക് ബഹ്‌റൈന്‍ എസ്.കെ.എസ്.എസ്.എഫ് നാഷണല്‍ കമ്മറ്റിയുടെ ഉപഹാരം വൈ.പ്രസി. അബ്ദുല്‍ കരീം തിക്കോടി നല്‍കുു.
മനാമ: ബഹ്‌റൈനിലെ മദ്‌റസാ അദ്ധ്യാപന രംഗത്ത് സുത്യര്‍ഹമായ 33 വര്‍ഷത്തെ സേവനമനുഷ്ഠിച്ച് വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കു നിരവധി പ്രവാസികളുടെ ഉസ്താദായി മാറുകയും പ്രവാസ ജീവിതം അവസാനിപ്പിച്ച് നാളെ നാ'ിലേക്ക് പുറപ്പെടുകയും ചെയ്യു ഉസ്താദ് പി.കെ. ഹൈദര്‍ മൗലവിക്ക് ബഹ്‌റൈന്‍ മുസ്ലിം വിദ്യാര്‍ത്ഥി സംഘടനയായ എസ്.കെ.എസ്.എസ്.എഫ് ഉപഹാരം നല്‍കി.
1980 ജനു.22 നാണ് മലപ്പുറം വെങ്ങാട് സ്വദേശിയായ ഉസ്താദ് ബഹ്‌റൈനിലെത്തുത്. 3 വര്‍ഷം ഒരു കോള്‍ഡ് സ്റ്റോറിലും തുടര്‍് ബി.ഡി.എഫിലും ജോലി ചെയ്തുവിരി അദ്ധേഹം തന്റെ ജോലി കഴിഞ്ഞു ലഭിക്കു മുഴുവന്‍ സമയവും ഭാവിയുടെ വാഗ്ദാനങ്ങളായ ഇളം തലമുറക്ക് മതപഠനം പകര്‍ാണ് കഴിച്ചു കൂ'ിയത്.
ബഹ്‌റൈനിലെ കേരള മുസ്ലിം ഭൂരിപക്ഷത്തിന്റെ ആധികാരിക മത സംഘടനയായ സമസ്ത കേരള സുി ജമാഅത്തിന്റെ ആസ്ഥാനമായ മനാമ സമസ്താലയം ത െഉസ്താതിന്റെ മതാദ്ധ്യാപന രംഗമായത് പ്രവാസികള്‍ക്കേറെ അനുഗ്രഹമായിരുു.മദ്രസ്സക്കു പുറമെ പ്രായ ഭേദമന്യെയുള്ള പഠിതാക്കളുടെ ബാഹുല്ല്യം നിമിത്തം വിദ്യാര്‍ത്ഥികള്‍ക്കു മാത്രമായി സെക്കണ്ടറി തലം വരെ പ്രവര്‍ത്തിക്കു മനാമയിലെ ഇര്‍ശാദുല്‍ മുസ്ലിമീന്‍ എ മദ്രസ്സക്കു പുറമെ ഹൂറ, ഗുദൈബിയ, മുഹറഖ്, റഫ, ജിദാലി, ഹമദ് ടൗ, ഹിദ്ദ് തുടങ്ങിയ വിവിധ ഏരിയകളില്‍ കൂടി മദ്രസ്സകള്‍ തുറു പ്രവര്‍ത്തിപ്പിക്കുതിലും മുതിര്‍വര്‍ക്കായി വിവിധ പഠനക്ലാസ്സുകള്‍ സംഘടിപ്പിക്കുതിലും ഉസ്താദ് വഹിച്ച പങ്ക് നിസ്തുലമാണ്.
മനാമ കര്‍ണ്ണാടക ക്ലബ്ബില്‍ വെച്ചു നട ചടങ്ങില്‍ ബഹ്‌റൈന്‍ എസ്.കെ.എസ്.എസ്.എഫിന്റെ ഉപഹാരം നാഷണല്‍ വൈ.പ്രസി. അബ്ദുല്‍ കരീം തിക്കോടി സമര്‍പ്പിച്ചു.
ചടങ്ങില്‍ നാഷണല്‍ പ്രസിഡന്റ് മുഹമ്മദലി ഫൈസി വയനാട് അദ്ധ്യക്ഷത വഹിച്ചു. ഉമറുല്‍ ഫാറൂഖ് ഹുദവി ഉദ്ഘാടനം ചെയ്തു. ബഹ്‌റൈന്‍ സമസ്തയുടെയും എസ്.കെ.എസ്.എസ്.എഫിന്റെയും കേന്ദ്ര ഏരിയാ നേതാക്കളും പ്രവര്‍ത്തകരും മദ്രസ്സാ ഭാരവാഹികളും പങ്കെടുത്ത പരിപാടിയില്‍ ശറഫുദ്ധീന്‍ മാരായമംഗലം, ഹാശിം കോക്കല്ലൂര്‍, ലത്വീഫ് ചേരാപുരം, മൗസല്‍ മൂപ്പന്‍ തിരൂര്‍, ശിഹാബ് കോ'ക്കല്‍, മുഹമ്മദ് ശംസു, നവാസ് കൊല്ലം മുഹമ്മദ് വയനാട്, മുഹമ്മദ് മാസ്റ്റര്‍ ഏറാമല, ശഫീഖ് ഹൂറ, മജീദ് കുണേ്ടാ'ി, ശജീര്‍ മാഹി, ഇസ്മാഈല്‍ നവാസ് കൊല്ലം, ഉമൈര്‍, ഹാരിസ് വടകര, അസീസ് ഹിദ്ധ്, ശാഫി ദാറുകുലൈബ്, ഇസ്മാഈല്‍ വേളം, തുടങ്ങിയവര്‍ വിവിധ വിഭാഗങ്ങളിലായി പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
ചടങ്ങില്‍ ജനസെക്ര'റി ഉബൈദുല്ലാ റഹ് മാനി സ്വാഗതവും നൗഷാദ് വാണിമേല്‍ നന്ദിയും പറഞ്ഞു.





