Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
സുന്നി മഹല്ല് ഫെഡറേഷന്‍ സമ്മേളനം സമാപിച്ചു 
തൃക്കരിപ്പൂര്‍: മഹല്ല് ശാക്തീകരണം പ്രായോഗികതയില്‍ എന്ന പ്രമേയവുമായി ചന്തേരയില്‍ സി.എം.ഉസ്താദ് നഗറില്‍ നടന്ന സുന്നി മഹല്ല് ഫെഡറേഷന്‍ തൃക്കരിപ്പൂര്‍ മണ്ഡലം സമ്മേളനം സമാപിച്ചു. പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്തു. ടി.കെ.പൂക്കോയ തങ്ങള്‍ അധ്യക്ഷനായി. ദാറുല്‍ ഹുദ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ ഡോ. സുബൈര്‍ ഹുദവി ചേകന്നൂര്‍ മുഖ്യ പ്രഭാഷണം നടത്തി. യു.എം.അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, എം.എ.കാസിം മുസ്‌ലിയാര്‍, മാണിയൂര്‍ അഹമ്മദ് മൗലവി, കെ.ടി.അബ്ദുള്ള മൗലവി, എം.സി.ഖമറുദ്ദീന്‍, ടി.കെ.സി.അബ്ദുള്‍ഖാദര്‍ ഹാജി, എസ്.കെ.ഹംസ ഹാജി, ഇ.എം.കുട്ടി ഹാജി, ടി.കെ.സലാം, സാജിഹു ശമീര്‍ അസ്ഹരി, പി.കെ.അബ്ദുള്‍കരീം മൗലവി, എം.റാഷീദ് വടക്കുമ്പാട്, എ.ജി.ഹക്കീം, എം.അബ്ദുള്‍മജീദ്, എ.ജി. മുഹമ്മദ്കുഞ്ഞി, റസാഖ് പുനത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.