Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
അറിയിപ്പ് 
എസ്.കെ.എസ്.എസ്.എഫ് ഇബാദ് സംസ്ഥാന ഭാരവാഹികളുടെ യോഗം ഇന്ന്‍   തിങ്കള്‍ വൈകുന്നേരം  നാലിന് കോഴിക്കോട് ഇസ്‌ലാമിക് സെന്ററില്‍ ചേരുമെന്ന്‍  കവീനര്‍ ആസിഫ് ദാരിമി പുളിക്കല്‍ അറിയിച്ചു.