Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
മദ്രസ കെട്ടിടോദ്ഘാടനം 
വേങ്ങര: പറവൂര്‍ മംബവുല്‍  ഉലൂം  മദ്രസ കെട്ടിടം ഉദ്ഘാടനം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. ഒ.കെ.മൂസാന്‍കുട്ടി മുസ് ലിയാര്‍ അധ്യക്ഷത വഹിച്ചു. സി.കോയക്കുട്ടി മുസ്‌ലിയാര്‍, എസ്.ആലിക്കുട്ടി മുസ്‌ലിയാര്‍, ഒ.കെ.കുഞ്ഞിമാനു മുസ്‌ലിയാര്‍, പി.പി.മുഹമ്മദ് ഫൈസി, അബ്ദുസമദ് പൂക്കോട്ടൂര്‍ എന്നിവര്‍ പ്രസംഗിച്ചു.