എസ്.കെ.എസ്.എസ്.എഫ്. ദുബൈ കണ്ണൂര്‍ ജില്ല പ്രവര്‍ത്തക സമിതി
ദുബൈ: എസ്.കെ.എസ്.എസ്.എഫ്. ദുബൈ കണ്ണൂര്‍ ജില്ല പ്രവര്‍ത്തക സമിതി എഴാം തിയ്യതി (വെള്ളിയാഴ്ച) വൈകുന്നേരം നാലു മണിക്ക് ദുബൈ സുന്നി സെന്റെറില്‍ വെച്ച് നടക്കും. പ്രധാനപ്പെട്ട പല കാര്യങ്ങളും ചര്‍ച്ച ചെയ്യാനുള്ളത് കോണ്ട് മുഴുവന്‍ പ്രവര്‍ത്തകരും ക്രത്യ സമയത്ത് തന്നെ യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ല ഭാരവാഹികള്‍ അറിയിച്ചു.




