Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
അറിയിപ്പ് 
SKSSF ത്രിശൂര്‍ ജില്ല ദുബായ് കമ്മിറ്റിയുടെ തീരുമാനപ്രകാരം, ജില്ലയിലെ പ്രവര്‍ത്തകരുടെ ഏരിയ തിരിച്ചു സബ് കമ്മിറ്റി രൂപികരിക്കലിന്റെ മുന്നോടിയായി '' ഇരിങ്ങലകുട ഏരിയ SKSSF ദുബായ് കമ്മിറ്റി'' യുടെ രൂപികരണം   ഈ വരുന്ന  21 - 09 - 2012 വെള്ളി അസരിനു ശേഷം ബര്‍ ദുബായ് സുന്നി  സെന്റെറില്‍ .