Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
ദിക്ര്‍- ദുആ മജലിസ് ഇന്ന് ഷാര്‍ജയില്‍ 
ഷാര്‍ജ : സമസ്ത പ്രസിഡന്റ്റ് ആയിരുന്ന ശൈഖുന കാളമ്പാടി മുഹമ്മദ്‌ മുസ്ലിയാര്‍ക്ക് വേണ്ടി ഇന്ന് ( 04/10/2012- വ്യാഴം) രാത്രി ഒമ്പത് മണിക്ക് ഷാര്‍ജ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റരില്‍ ദിക്ര്‍- ദുആ മജലിസും അനുസ്മരണ യോഗവും നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. മുഴുവന്‍ ആളുകളുടെയും സാന്നിദ്യം സാദരം സ്വാഗതം ചെയ്യുന്നു.