ശൈഖുനാ കാളമ്പാടി ഉസ്താദ് അനുസ്മരണവും കൂട്ട പ്രാര്‍ത്ഥനയും നാളെ ദുബൈ സുന്നി സെന്ററില്‍
ദുബൈ: ശൈഖുനാ കാളമ്പാടി ഉസ്താദ് അനുസ്മരണവും കൂട്ട പ്രാര്‍ത്ഥനയും നാളെ ദുബൈ സുന്നി സെന്ററില്‍ ഉച്ചക്ക് 1 മണിക്ക് ( ജുമുഅക്ക് ശേഷം) നടക്കും. ഹാഫിള് ഇ.കെ അബൂബക്കര്‍ നിസാമി അനുസ്മരണ പ്രഭാഷണാവും ഉസ്താദ് അബ്ദുസ്സലാം ബാഖവി വടക്കേക്കാട് ദുആക്ക് നെത്രത്വവും നല്‍കും.




