Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
കാളമ്പാടി ഉസ്‌താദ്‌ അനുസ്‌മരണവും പ്രാര്‍ഥനാ സദസ്സും വെള്ളിയാഴ്‌ച്ച (12) 
ദുബൈ : ജാമിഅ നൂരിയ്യ അറബിയ്യ പൂര്‍വ്വ വിദ്ദ്യാ ര്‍ത്ഥിസംഘടനയായ ``ഓസ്‌ഫോജ്‌ന'' യു.എ.ഇ. കമ്മറ്റി സംഘടിപ്പിക്കുന്ന റഈസുല്‍ ഉലമാ കാളമ്പാടി മുഹ മ്മദ്‌ മുസ്ലിയാര്‍ അനുസ്‌മരണവും പ്രാര്‍ത്ഥനാ മജ്‌ലി സും പന്ത്രണ്ടിനു വെള്ളിയാഴ്‌ച്ച ദുബൈ ദേരാ വുഹൈദയില്‍ നടക്കും.വിവിധ സംസ്ഥാനങളിലെ സെന്റര്‍ പ്രതിനിധികളും മറ്റു സംഘടനാ ഭാരവാഹികളും പരിപാടിയില്‍ സംബന്ധിക്കണമെന്ന്‌ ക മ്മറ്റി ഭാരവാഹികള്‍ അറിയിച്ചു. രാവിലെ 9.30നു.പ്രവര്‍ത്തക സമിതിയും ജുമുഅക്കു ശേഷം അനുസ്‌മരണ പരിപാടിയുമായിരിക്കും. കൂടുതല്‍ വിവരങള്‍ക്ക്‌ ബന്ധപ്പെടുക 0503513063, 0557985811 ,0557848515