Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
മദ്‌റസകള്‍ക്ക് ഇന്ന് മുതല്‍ അവധി 
ചേളാരി: ബലിപെരുന്നാള്‍ പ്രമാണിച്ച് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മദ്‌റസകള്‍ക്ക് 23 ചൊവ്വ മുതല്‍ 30 കൂടിയ (ദുല്‍ഹിജ്ജ 7-14) എട്ട് ദിവസങ്ങളിലും, വിദ്യാഭ്യാസ ബോര്‍ഡ് ഓഫീസുകള്‍ക്ക് 25 വ്യാഴം മുതല്‍ 29 കൂടിയ അഞ്ച് ദിവസങ്ങളിലും അവധിയായിരിക്കുമെന്ന് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി പി.കെ.പി. അബ്ദുസ്സലാം മുസ്‌ലിയാര്‍ അറിയിച്ചു.