Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
മദ്രസകള്‍ക്ക് അവധി 
കോഴിക്കോട്: ബലിപെരുന്നാള്‍ പ്രമാണിച്ച് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിനു കീഴിലുള്ള മദ്രസകള്‍ക്ക് 23 മുതല്‍ 30 വരെ അവധിയായിരിക്കുമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ മു അല്ലിമീന്‍ ജില്ലാകമ്മിറ്റി അറിയിച്ചു.