Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
കാളമ്പാടി ഉസ്താദ് അനുസ്മരണം 
മലപ്പുറം: കോട്ടുമല ഉസ്താദ് 25-ാമത് ഉറൂസ് മുബാറക്കും മര്‍ഹൂം കാളമ്പാടി ഉസ്താദ് അനുസ്മരണവും 20ന് കോട്ടുമല ഇസ്‌ലാമിക് കോംപ്ലക്‌സില്‍ നടക്കും. രാവിലെ 9ന് പതാക ഉയര്‍ത്തല്‍, തുടര്‍ന്ന് 9.15ന് കൂട്ട സിയാറത്തും മൗലീദ് പാരായണവും ഉണ്ടാവും.