Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
ദിക്ര്‍- ദുആ മജലിസ് നാളെ ദുബൈയില്‍ 
ദുബൈ : സമസ്ത പ്രസിഡന്റ്റ് ആയിരുന്ന ശൈഖുന കാളമ്പാടി മുഹമ്മദ്‌ മുസ്ലിയാര്‍ക്ക് വേണ്ടി നാളെ 05.10.2012 (വെള്ളി ) രാവിലെ 6 മണിക്ക് ( സുബിഹി നമസ്കാരനന്തരം) ബര്‍ ദുബായ് സുന്നി സെന്റരില്‍ ദിക്ര്‍- ദുആ മജലിസും അനുസ്മരണ യോഗവും നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. മുഴുവന്‍ ആളുകളുടെയും സാന്നിദ്യം സാദരം സ്വാഗതം ചെയ്യുന്നു.