ദുബൈ: സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ പ്രസിഡന്റ്നും പ്രമുഖ പണ്ഡിതനുമായിരുന്ന കാളമ്പാടി മുഹമ്മദ് മുസ്ലിയാരുടെ നിര്യാണത്തില്‍ ദുബൈഎസ്.കെ.എസ്.എസ്.എഫ് അനുശോചനം നടത്തി. ഇതിന്റെ ഭാഗമായി ഖുര്‍ആന്‍ ഖത്തവും കൂട്ടപ്രാര്‍ഥനയും ദുബൈ ദേര അബൂബക്കര്‍ സിദ്ധീഖ് പള്ളിയില്‍ നടത്തി. പരിപാടിയില്‍ എസ്.കെ.എസ്.എസ്.എഫ് നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് ഹുസൈന്‍ ദാരിമി, എസ്.കെ.എസ്.എസ്.എഫ് നഷണല്‍ വര്‍ക്കിങ് സെക്രട്ടറി ശറഫുദീന്‍പൊന്നാനി , എസ്.കെ.എസ്.എസ്.എഫ് ദുബൈസ്റ്റേറ്റ് സെക്രട്ടറി മന്‍സൂര്‍ മൂപ്പന്‍ എന്നിവര്‍ നേത്രത്വം നല്‍കി.
മയ്യിത്ത് നിസ്കാരം (ഇന്ന്)
ദുബൈ ദേര അല്‍ഖുരൈര്‍ മസ്ജിദില്‍ രാത്രി 9 മണിക്ക്
ഷാര്‍ജ റോള്ള അല്‍ഗുവൈര്‍ മാര്‍കറ്റിലെ ഗ്ലാസ് മസ്ജിദില്‍ രാത്രി 10 മണിക്ക്
അബുദാബി- ജനാസ നമസ്കാരവും ദുആ മജ് ലിസും ഇന്ന് രാത്രി 8.30 ന്നു അബുദാബി ഇസ്ലാമിക് സെന്റെറില്‍
അജ്‌മാന്‍ - ജനാസ നമസ്കാരവും അനുസ്മരണവും ഇന്ന് രാത്രി 9.30 ന് അജ്മാന്‍ സുന്നി സെന്ററില്‍
അജ്മാന്‍ - ജനാസ നമസ്കാരവും അനുസ്മരണവും ഇന്ന് രാത്രി 9.30 ന് അജ്മാന്‍ സുന്നി സെന്ററില്‍
റിയാദ് - ജനാസ നിസ്കാരവും അനുസ്മരണവും ഇന്ന് രാത്രി 8:00 മണിക്ക് ബത്ത ക്ലാസിക് ഓടിറൊരിയം




