എസ്.കെ.എസ്.എസ്.എഫ്.ജില്ലാ
പ്രവര്‍ത്തക സമിതിനാളെ (ശനി)
കാസര്‍കോട്: എസ്.കെ.എസ്.എസ്.എഫ്.കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ പ്രവര്‍ത്തക സമിതിയോഗം നാളെ (ശനി) രാവിലെ 11.30ന് സമസ്ത ജില്ലാ ഓഫീസില്‍ വെച്ച് ചേരും.യോഗത്തില്‍ 2013-2015 വര്‍ ഷത്തെ മെമ്പര്‍ ഷിപ്പ് കാമ്പയിന്‍ , നവമ്പര്‍ ഒന്നിന് കാസര്‍ കോട്ട് നടക്കുന്ന ആദര്‍ ശ സമ്മേളനം തുടങ്ങിയ അജണ്ടകള്‍ ചര്‍ ച്ച ചെയ്യും. മുഴുവന്‍ പ്രവര്‍ ത്തക സമിതി അംഗങ്ങളും കൃത്യ സമയത്ത് സംബന്ധിക്കണമെന്ന ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം അറിയിച്ചു.




