അലീഗഢിലെ ശിഹാബ് തങ്ങള് അനുസ്മരണം ശ്രദ്ധേയമായി
അലീഗഢ് : എസ്.െക.എസ്.എസ്.എഫ്. അലീ ഗഢ് ചാപ്റ്റര്‍ കമ്മിറ്റി അലീ ഗഢ് യൂണി വേഴ്സ്റ്റി തിയോളജി ഡിപാര്‍റ്റ് മെന്റില്‍ സംഘടിപ്പിച്ച ശിഹാബ് തങ്ങള്‍ അനുസ്മരണവും നവാഗത സംഗമവും ശ്രദ്ധേയമായി. യൂണി വേഴ്സ്റ്റിലെ വിവിധ ഡിപാര്‍റ്റ് മെന്റില്‍ നിന്നും പങ്കെടുത്ത വിദ്യാര്‍ത്ഥി കള്‍ക്ക് തങ്ങളുടെ ജീവിതം അനുഭവ പാഠമായി. ചാപ്റ്റര്‍ പ്രസി ഡന്റ് സയ്യിദ് സുഫൈദ് തങ്ങ ളുടെ അദ്ധ്യക്ഷത യില്‍ റിസര്‍ച്ച് സ്‌കോളര്‍ പി.എ അഹ മ്മദ് ശരീഫ് ഉദ്ഘാ ടനം ചെയ്തു. ജി.വി.െക മുനീര് അനുസ്മരണ പ്രഭാ ഷണം നടത്തി. എ ഉസ്മാന്‍, എന്‍.പി അബ്ദുല്‍ അസീസ്, മു നീര് വേങ്ങര , എ.ടി ശഫീഖ് , എന്‍.എം നിയാസ് പ്രസംഗിച്ചു.
സെക്രട്ടറി സഫീര്. പി. ജാറം കി സ്വാഗ തവും സി.പി സുഫി യാന്‍ നന്ദിയും പറഞ്ഞു




