Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
SKSSF പ്രവര്‍ത്തക കണ്‍വെന്ഷന്‍ 
ഷാര്‍ജ : SKSSF പ്രവര്‍ത്തകരുടെ ഒരു സുപ്രധാന യോഗം വെള്ളിയാഴ്ച രാത്രി എട്ടു മണിക്ക് ഷാര്‍ജ ഇന്ത്യന്‍ കള്ച്ചരല്‍ സെന്ററില്‍ ചേരുന്നു. ഷാര്‍ജയിലെ മുഴുവന്‍ അനുഭാവികളും പ്രവര്‍ത്തകരും ഇത് ഒരു അറിയിപ്പായി നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് SKSSF സംസ്ഥാന ജനറല്‍ സെക്രട്ടറി റഫീക്ക് കിഴിക്കര അഭ്യാര്ത്തിച്ചു