കാളംബാടി ഉസ്താദ് അനുസ്മരണ സെമിനാര്‍ ഇന്ന്
ദുബൈ: സമസ്ത പ്രസിഡന്റും സൂഫി വര്യനുമായിരുന്ന റഈസുല്‍ ഉലമ മര്‍ഹും കാളമ്പാടി ഉസ്താദ് അനുസ്മരണ സെമിനാര്‍ നാളെ ദുബൈ കെ.എം.സി.സി ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. ദുബൈ മലപ്പുറം ജില്ലാ എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിക്കുന്ന സെമിനാറില്‍ വൈക്കീട്ട് 6.30 ന് മത-രാഷ്റ്റ്രീയ-സമൂഹിക-സംസ്കാരിക മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കും




