Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

മാലാലയെ മാലഖക്കിയവര്‍ എന്ത് കൊണ്ട് ഇസ്‌റാഈലിനെ സാത്താനാക്കുില്ല? -റിയാദ് ഇസ്‌ലാമിക് സെന്റര്‍

മാലാലയെ മാലഖക്കിയവര്‍ എന്ത് കൊണ്ട് ഇസ്‌റാഈലിനെ സാത്താനാക്കുന്നില്ല? -റിയാദ് ഇസ്‌ലാമിക് സെന്റര്‍ 
റിയാദ്: ഫലസ്തീന്‍ ജനതക്കു നേരെ അവസരം ലഭിക്കുമ്പേഴെല്ലാം ചാടിവീഴു വന്യമൃഗമാണ് ഇസ്‌റാഈല്‍ എന്നും  അതിനെ ശാശ്വതമായി കൂ'ിലടക്കാനുളള ശ്രമമാണ് ലോകതലത്തില്‍ വേണ്ടുമെന്നും  അല്ലങ്കില്‍ ഇനിയും ഫലസ്തീന്റെ മക്കളെ ഈ വന്യമൃഗം കടിച്ചുകീറുമെന്നും  റിയാദ് ഇസ്‌ലാമിക് സെന്റര്‍ അഭിപ്രായപ്പെട്ടു . ഒരോ കടു കയററവും പിന്‍മാറലും ഇസ്‌റാഈലിന്റെ ശൗര്യം കൂ'ുകയാണെത് തിരിച്ചറിയണം ഇപ്പോഴത്തെ പിന്‍മാററവും ഇലകളില്‍ സ്വീകരിച്ച തന്ത്രത്തിന്റെ ഭാഗമാണ്. മാലാലയെ മാലഖയാക്കിയവര്‍ ഇസ്‌റാഈലിനെ സാത്താനാക്കുതില്‍ പാലിക്കു മൗനം അല്‍ഭുതകരമാണും മുസ്തഫ ബാഖവി പെരുമുഖം, എന്‍ സി മുഹമ്മദ് കണ്ണൂര്‍, അലവിക്കു'ി ഒളവ'ുര്‍, അബൂബക്കര്‍ ബാഖവി മാരായമംഗലം തുടങ്ങിയവര്‍ പറഞ്ഞു.