Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
എസ്.വൈ.എസ്. ആദര്‍ശ സമ്മേളനം 
അരീക്കോട്: ജില്ലാ എസ്.വൈ.എസ്. കമ്മിറ്റി 100 പ്രധാന കേന്ദ്രങ്ങളില്‍ നടത്തുന്ന ആദര്‍ശ സമ്മേളനങ്ങളുടെ ജില്ലാതല ഉദ്ഘാടനം ശനിയാഴ്ച നടക്കും. വൈകീട്ട് ആറിന് കാവനൂര്‍ കാളമ്പാടി ഉസ്താദ് നഗറില്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.