Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ജാമിഅ നൂരിയ്യ ഗോള്‍ഡന്‍ ജൂബിലി പ്രചാരണ കലണ്ടര്‍

ജാമിഅ നൂരിയ്യ ഗോള്‍ഡന്‍ ജൂബിലി പ്രചാരണ കലണ്ടര്‍ 
അല്‍ഐന്‍ : ജാമിഅ നൂരിയ്യ ഗോള്‍ഡന്‍ ജൂബിലി മഹാ സമ്മേളനത്തിന്‍റെ ഭാഗമായി യു.എ .ഇ .ഓസ്ഫോജ്ന പുറത്തിറക്കുന്ന സമ്മേളന പ്രചാരണ 2013 ലെ കലണ്ടര്‍ 8/12/2012 ന് ശനിയാഴ്ച വൈകുന്നേരം ആറ് മണിക്ക് ദുബായ് കെ.എം.സിസി ഓഡിറ്റോറിയത്ത്തില്‍ വെച്ച് നടക്കുന്ന യു.എ .ഇ തല വിപുലമായ സമ്മേളന പ്രചാരണ പരിപാടിയില്‍ വെച്ച് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്യും. . കൂടുതല്‍ വിവരങ്ങള്‍ക്ക് 0559680412, 0507768679, 0503937675