ജാമിഅ: ദാറുസ്സലാം അല്‍ ഇസ്‌ലാമിയ്യ:
സമ്മേളന പ്രചാരണ പരിപാടി
ജാമിഅ: ദാറുസ്സലാം അല്‍ ഇസ്‌ലാമിയ്യ: സനാദ് ദാന വാര്‍ഷിക മഹാ സമ്മേളനത്തോടനുബന്ധിച്ച് ദക്ഷിണ കന്നഡ ജില്ലയിലെ ബി.സി റോഡില്‍ നടന്ന പ്രചാരണ പരിപാടിയില്‍ പ്രഗത്ഭ പണ്ഡിതന്‍ മുഹമ്മദ് സലിം ഫൈസി ഇര്‍ഫാനി അല്‍അസ്ഹരി മട്ടന്നൂര്‍ പ്രഭാഷണം നിര്‍വഹിക്കുന്നു.
നന്തി ദാറുസ്സലാം സമ്മേളന പ്രചാരണ വാഹന ജാഥക്ക് കാപ്പാട് കെ.കെ.എം ഇസ്ലാമിക് അക്കാദമിയില്‍ സ്വീകരണം നല്‍കിയപ്പോള്‍ ...






