Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
സത്യധാര പ്രചരണ കണ്‍വന്‍ഷന്‍ 
ദുബൈ : ദുബൈ പാലക്കാട് ജില്ലാ എസ്.കെ.എസ്.എസ്.എഫ് കമിറ്റിയുടെ ആഭിമുഖ്യത്തില്‍ 15.11.2012 വ്യാഴം വൈക്കീട്ട് 4 മണിക്ക് ദുബൈ സുന്നി സെന്റര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തപ്പെടും. കണ്‍ വന്‍ഷനില്‍ ഇല്യാസ് വെട്ടം മുഖ്യപ്രഭാഷണം നടത്തും