പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി
തിരൂരങ്ങാടി: വെന്നിയൂര്‍ ശാഖ എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് എന്നിവയുടെ ആഭിമുഖ്യത്തില്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യറാലി നടത്തി. സ്വലാഹുദ്ധീന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. ഹക്കീം ഫൈസി അധ്യക്ഷനായി. സലീം കരിമ്പനയ്ക്കല്‍, സിദ്ദീഖ് ഫൈസി, വി.എം. മജീദ്, സി. പി. ബാപ്പു എന്നിവര്‍ പ്രസംഗിച്ചു.




