Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
CLEAN UP THE WORLD 2012: 
REGISTRATION STARTED 
ദുബായ്: ദുബായ് മുനിസിപ്പാലിറ്റി ഈ മാസം ഇരുപത് മുതല്‍ ഇരുപത്തിമൂന് വരെ സംഘടിപ്പിക്കുന്ന ക്ലീന്‍ അപ്പ്‌ ദി വേള്‍ഡ് -ന്റെ ഭാഗമായി ഇരുപത്തിമൂന്നിന് വെള്ളിയാഴ്ച നടക്കുന്ന ശുചിത്വ യാത്ഞ്ഞതില്‍ എസ് .കെ.എസ് .എസ് .എസ് .ഏഫ് .ദുബായ് സ്റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുന്നൂര് വളണ്ടിയര്‍മാര്‍ പങ്കെടുക്കും .ഇതില്‍ പങ്കാളികലാകുവാന്‍ താല്പര്യമുള്ളവര്‍ താഴെയുള്ള മൊബൈല്‍ നമ്പറില്‍ ബന്ടപ്പെടുകയയോ, ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യുകയോ ചെയ്യുക