Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
ഷാര്‍ജ SKSSF കണ്ണൂര്‍ ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ നാളെ വെള്ളിയാഴ്ച 
ഷാര്‍ജ : കണ്ണൂര്‍ ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ നാളെ വെള്ളിയാഴ്ച ജുമുഅ നമസ്കാരാനന്തരം ഷാര്‍ജ ഇന്ത്യന്‍ കള്‍ചറല്‍ ‍സെന്‍ററില്‍ നടക്കും. കണ്‍വെന്‍ഷന്‍ നാഷനല്‍ പ്രസി സയ്യിദ് ശുഐബ് തങ്ങള്‍ ഉദ്ഘടനം ചെയ്യും. അബ്ദുള്ള ചേലേരി, റഫീക് കീഴിക്കര, റസാക്ക് വളാഞ്ചേരി, റസാക് തിരുത്തി, മജീദ്‌ കുറ്റിക്കോല്‍ പ്രാസംഗിക്കും. വിജയിപ്പിക്കണമെന്ന് ആഡ്ഹോക് കമ്മിറ്റി ചെയര്‍മാന്‍ റഷീദ് മുണ്ടേരിയും കണ്‍വീനര്‍ അഹമ്മദ് പാലത്തുംകരയും അഭ്യര്‍ഥിച്ചു. CONT : 0557627096