Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
സമസ്ത: ആദര്‍ശ സമ്മേളനം മാറ്റിവെച്ചു 
കോഴിക്കോട്: ഡിസംബര്‍ 19ന് തിരുവനന്തപുരത്ത് വെച്ച് നടക്കാനിരിക്കുന്ന സുന്നി യുവജന സംഘം 60-ാം വാര്‍ഷിക പ്രഖ്യാപന സമ്മേളനത്തോടനുബന്ധിച്ച് പ്രവര്‍ത്തകരും നേതാക്കളും സമ്മേളന പ്രചരണ പ്രവര്‍ത്തനങ്ങളില്‍ വ്യാപ്യതരായതിനാല്‍ ഡിസംബര്‍ 10ന് കോഴിക്കോട് ടാഗോര്‍ഹാളില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന ആദര്‍ശ സമ്മേളനം മാറ്റിവെച്ചതായി ചെയര്‍മാന്‍ കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.