പോകറ്റ് കലണ്ടര്‍ 2013
ഗള്‍ഫ് സത്യധാര പ്രോമോഷന്റെ ഭാഗമായി SKSSF ത്രിശൂര്‍ ജില്ല ദുബായ് കമ്മിറ്റി പുറത്തിറക്കുന്ന പോകറ്റ് കലണ്ടര്‍ 2013 ന്റെ പ്രകാശന കര്‍മം നാളെ രാത്രി
( 1-1-2013, 8 PM ) ദുബായ് സുന്നി സെന്ററില്‍ - മദ്രസ്സ അല്‍ വുഹൈധ - നടക്കുന്ന നബിദിന സ്വാഗത സംഘം മീറ്റിംഗില്‍ നടകുന്നതാണ്.




