യു.എ .ഇ നാഷണല്‍ ഡേ
അബ്ദുസ്സമദ് പൂക്കോട്ടൂര്‍ ഇന്ന്‍ ദുബൈയില്‍
ദുബൈ : ദുബൈ സുന്നി സെന്റര്‍ സംഘടിപ്പിക്കുന്ന യു. ഏ .ഇ യുടെ 41 മത് നാഷണല്‍ ഡേ ആഘോഷത്തില്‍ സുന്നി യുവജന സംഘം സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ ഇന്ന്‍ ദുബൈയില്‍ പ്രഭാഷണം നടത്തും . ദുബൈ ദേര ലോട്ടസ് ഡൌന്‍ ടൌന്‍ മെട്രോ ഹോട്ടല്‍ ഓടിറൊരിയത്തില്‍ ആണ് പരിപടി സംഘടിപ്പിച്ചിരിക്കുന്നത് . ദുബൈ ഔഖാഫ് പ്രതിനിധികള്‍ , മത-രാഷ്ട്രീയ-സാംസ്ക്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. കൂടാതെ സുന്നി സെന്റര്‍ മദ്രസ്സ വിദ്യാര്തികലുടെ കാലാപരിപാടികളും സംഘടിപ്പിക്കും .





