Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

സൗദി എസ്.വൈ.എസ് നാഷണല്‍ കമ്മിറ്റി നിലവില്‍ വന്നു

സൗദി എസ്.വൈ.എസ് നാഷണല്‍ കമ്മിറ്റി നിലവില്‍ വന്നു 
ളിയാഹുദ്ദീന്‍ ഫൈസി മേല്‍മുറി റിയാദ് (പ്രസിഡന്റ്) അബൂബക്കര്‍ ദാരിമി താമരശ്ശേരി ജിദ്ധ (ജനറല്‍ സെക്രട്ടറി) സൈതലവി ഹാജി താനൂര്‍ ദമാം (ഖജാഞ്ചി) സൈയ്യിദ് ഉബൈദുല്ല തങ്ങള്‍ മേലാറ്റൂര്‍ (ചെയര്‍മാന്‍) എന്നിവരെ തിരഞ്ഞെടുത്തു.