Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

എസ്.കെ.എസ്.എസ്.എഫ്.ജില്ലാ സെക്രട്ടറയേറ്റ്‌യോഗം നാളെ (ചൊവ്വ)

എസ്.കെ.എസ്.എസ്.എഫ്.ജില്ലാ സെക്രട്ടറയേറ്റ്‌യോഗം ഇന്ന്‍   (ചൊവ്വ) 
കാസര്‍കോട്: എസ്.കെ.എസ്.എസ്.എഫ്. ജില്ലാ സെക്രട്ടറിയേറ്റിന്റെ അടിയന്തിരയോഗം ഇന്ന്‍   (ചൊവ്വ) രാവിലെ 10.30 ന് സമസ്ത ജില്ലാ ഓഫീസില്‍ ചേരും. മുഴുവല്‍ സെക്രട്ടറിയേറ്റ് അംഗങ്ങളും കൃത്യസമയത്ത് സംബന്ധിക്കണമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം അറിയിച്ചു.