Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

റഹ്മാനിയ്യ റൂബി ജൂബിലി സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

റഹ്മാനിയ്യ റൂബി ജൂബിലി സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
കടമേരി റഹ്മാനിയ്യ റൂബി ജൂബിലി സനദ്ദാന സമ്മേളനത്തിന്റെ സ്വാഘതസംഘം ഓഫീസ് ഉദ്ഘാടനം കേരളാ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ടി. എം. ബാപ്പു മുസ്‌ലിയാര്‍ നിര്‍വ്വഹിക്കുന്നു. 
കടമേരി: 2013 ഏപ്രില്‍ 18, 19, 20, 21 തിയ്യതികളില്‍ നടക്കുന്ന കടമേരി റഹ്മാനിയ്യ റൂബി ജൂബിലി സനദ് ദാന സമ്മേളനത്തിന്റെ സ്വാഘതസംഘം ഓഫീസ് ഉദ്ഘാടനം കേരളാ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ടി. എം. ബാപ്പു മുസ്‌ലിയാര്‍ നിര്‍വ്വഹിച്ചു. എസ്. പി. എം തങ്ങള്‍, ചീക്കിലോട്ട് കുഞ്ഞബ്ദുള്ള മുസ്‌ലിയാര്‍, സി. എസ്. കെ. തങ്ങള്‍ കുറ്റിയാടി, ടി. പി. സി തങ്ങള്‍ നാദാപുരം, വാണിയൂര്‍ അന്ത്രു ഹാജി, നെച്ചാട്ട് കുഞ്ഞബ്ദുള്ള, സി. എച്ച്. മഹമൂദ് സഅദി, ചിറക്കല്‍ ഹമീദ് ഫൈസി, അരാകൂല്‍ മൊയ്തു ഹാജി, എന്‍. കെ. ജമാല്‍ ഹാജി, പാത്തുംകര മമ്മൂട്ടി, ഹംസ റഹ്മാനി കൊണ്ടിപറമ്പ്, ഫരീദ് റഹ്മാനി കാളികാവ്, സുബുലുസ്സലാം വടകര, ഹനീഫ് റഹ്മാനി കൊടുവള്ളി, സലാം ഫൈസി മുക്കം, ബഷീര്‍ ഫൈസി ചീക്കോന്ന്, കെ. ടി. അബ്ദുറഹ്മാന്‍, കെ. മൊയ്തു ഫൈസി നിട്ടുര്‍, നാസര്‍ നദ്‌വി ശിവപുരം, സുഹൈല്‍ റഹ്മാനി കുമരം പുത്തൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു