മൊയ്തീന്‍ കുട്ടി ഫൈസി വാക്കോട് ഇന്ന് ഷാര്‍ജയില്‍
ഷാര്‍ജ: സുന്നി യുവജന സംഘം വൈസ് പ്രസിഡന്റും കരുവാരക്കുണ്ട് ദാറുന്നജാത്ത് വര്‍ക്കിഗ് സെക്രട്ടറിയുമായ മൊയ്തീന്‍ കുട്ടി ഫൈസി വാക്കോട് 27/12/2012-വ്യാഴം (ഇന്ന്) രാത്രി ഒമ്പത് മണിക്ക് ഷാര്‍ജ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില് പ്രഭാഷണം നടത്തുന്നു .




