പാരിസ്ഥിതികഅസന്തുലിതാവസ്ഥഏറ്റവുംവലിയജീവല്‍ പ്രശ്‌നം: മുസ്തഫാഹുദവി
മസ്‌കത്ത്: പാരിസ്ഥിതി കസന്തുലനാ വസ്ഥയുടെതാളം തെറ്റലുംആഗോള താപനവുമാ നാം ജീവിക്കു കാലഘ'ത്തിലെ ഏറ്റവുംവലി യജീവല്‍ പ്രശ്‌നമെ് പ്രമുഖഇസ്ലാമിക പണ്ഡിതനും പ്രഭാഷ കനുമായമു സ്തഫാഹുദവി ആക്കോട്അഭിപ്രായപ്പെ'ു. റൂവിമച്ചിമാര്‍ക്ക റ്റ്മസ്ജിദില്‍മസ് കത്ത്‌സുീസെ ന്റര്‍സംഘടിപ്പിച്ച പഠന ക്ലാസില്‍മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു, അദ്ദേഹം.
ഭക്ഷ്യ സുരക്ഷ, വിലക്കയറ്റം തുടങ്ങിയകതാലായ പ്രശനങ്ങളുടെ കാരണങ്ങളന്വേഷിച്ചു ചെല്ലുമ്പോള്‍ നമ്മളെത്തിച്ചേരുത് കാലാവസ്ഥവ്യതിയാനം,വരളച്ച തുടങ്ങിയഅടിസ്ഥാന വിഷയങ്ങളിലാ. ദൈവം ഭൂമിയെഒരുതൊ'ില്‍ പോലെസംവിധാനിച്ചുവെ ഖുര്‍ആന്‍ പരാമര്‍ശം അര്‍ത്ഥമാക്കു ത്എല്ലാഅര്‍ഥത്തിലും ഭൂമിയെജീ വില്‍യോഗ്യമാ ക്കിയിരിക്കുന്നുവൊണ്. പക്ഷെ താളപ്പിഴകളും അപഭ്രംശങ്ങളുമുണ്ടാകുത്മനുഷ്യന്റെത െചെയ്തികളുടെ ഫലമാ. ധാര്‍മ്മികമൂല്യങ്ങളുടെതകര്‍ച്ചയും പാരിസ്ഥിതിക പ്രശ്‌നങ്ങളും തമ്മിലുള്ള ബന്ധം നാം കാണാതിരുന്നുകൂട. ഭൂമിയിലെ മന്‍ഷ്യ ജീവിതത്തിന്റെസുഗമമായ സഞ്ചാരത്തിന്‍ ഇവരണ്ടുംഒരു പോലെ ഭീഷണികളാ. ചരിത്രത്തിലുണ്ടായഇത്തരംഒരു പാടുസംഭവവികാസങ്ങളുടെ കഥനം ഖുര്‍ആനിലുണ്ട്. ദൈവികകല്പനകളെ ധിക്കരിച്ച സമൂഹങ്ങള്‍ക്ക്‌വന്നു ഭവിച്ച ദുരന്തങ്ങളായിരുന്നുഅവയെല്ലാം. നൈതികവ്യവസ്ഥകളുടെവീണ്ടെടുപ്പും പാരിസ്ഥിതികസംരക്ഷണവും തമ്മില്‍ അഭേദ്യമായി ബന്ധപ്പെ'ു കിടക്കുന്നുവെ് നാം മന്‍സ്സിലാക്കേണ്ട കാലംഅതിക്രമിച്ചിരിക്കുന്നുവെന്നുംഹുദവിഉദ്‌ബോധിപ്പിച്ചു.
പുറങ്ങ്അബ്ദുല്ലമൗലവിആമുഖ പ്രഭാഷണം നടത്തി. ഇയ്യാട്അബൂബക്കര്‍ഫൈസി പ്രാര്‍ഥന നടത്തി. ഇ് (വെള്ളി) വൈകീ'്ഏഴിനു സുീസെന്റര്‍ മദ്രസാഹാളില്‍ നടക്കു കുടുംബ സദസ്സിലുംഞായറാഴ്ച രത്രി പത്തൂ മണിക്ക് മത്ര മേമന്‍ മസ്ജിദില്‍ നടക്കു പഠന ക്ലാസിലുംമുസ്തഫ ഹുദവിയുംഎസ്.വൈ.എസ്.സംസ്ഥാന ട്രഷറര്‍ അബ്ദുര്‍റഹ്മാന്‍ കല്ലായിയുംസംസാരിക്കും.





