Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
നാരിയത്ത് സ്വലാത്ത് മജ് ലിസ് 
ദുബൈ : ദുബൈ സുന്നി സെന്റ്രറിന്ന് കീഴില്‍ മാസം തോറും നടത്തിവരാറുള്ള നാരിയത്ത് സ്വലാത്ത് മജ് ലിസ് ഇന്ന് (27/12/12) രാത്രി 9 മണിക്ക് നടത്തുമെന്ന് സെന്റ്രര്‍ ഓഫീസില്‍ നിന്നും അറിയിച്ചു