Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ജസ്‌നേ മീലാദ്-2013 സമാപിച്ചു

ജസ്‌നേ മീലാദ്-2013 സമാപിച്ചു 
ബെളിഞ്ചം : ബെളിഞ്ച ഹദ്ദാദ് നഗര്‍ അല്‍-മദ്രസത്തുല്‍ ഖിള്‌രിയയില്‍ നടന്ന ജസ്‌നേ മിലാദ്-2013 വിപുലമായ പരിപാടികളോടെ സമാപിച്ചു.പരിപാടിയില്‍ 271 പോയിന്റ് നേടി അല്‍-ജസീറ ഗ്രൂപ്പ് ഒന്നാം സ്ഥാനവും അല്‍-ഇംത്തിഹാദ് ഗ്രൂപ്പ് രണ്ടാം സ്ഥാനവും നേടി. സമാപന സമ്മേളനം ജമാഅത്ത് പ്രസിഡണ്ട് ബി.പി.അബ്ദുറഹ്മാന്‍ പള്ളം അധ്യക്ഷതവഹിച്ചു.ഖത്തീബ് മുഹമ്മദലി മൗലവി ഉല്‍ഘാടനം ചെയ്തു.ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു.ഖലീല്‍ ഹുദവി ഉബ്രാഗള, മൊയ്തു മൗലവി പള്ളപ്പാടി, അബ്ദുറഹ്മാന്‍ ദര്‍ക്കാസ്, അബ്ദുല്ല ഗോളിക്കട്ട, ജി.ഹസ്സന്‍ കുഞ്ഞി, അബ്ദുറഹ്മാന്‍ കുഞ്ഞിമൂല, അബ്ദുല്ല അലാബി, ബി.എന്‍.റസ്സാഖ്, പോസോളിക അബ്ദുല്ല ഹാജി, മുഹമ്മദ് ദര്‍ക്കാസ്, മമ്മുഞ്ഞി ഹാജി പള്ളം, ബി.കെ.അബ്ദുല്ല ഹാജി, കൊട്ടാരി പക്രുഞ്ഞി ഹാജി, ഹമീദ് പോസോളിഗ, ബി.എ.മുഹമ്മദ് ഷാഫി, ബി.പി.അബ്ദുല്ല പള്ളം, കെ.ബി.അബ്ദുല്ല വൈദ്യര്‍,ബി.എം.അശ്‌റഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.