Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

സുന്നി യുവജന സംഘം 60-ാം വാര്‍ഷിക സ്വാഗത സംഘം


സുന്നി യുവജന സംഘം 60-ാം വാര്‍ഷിക സ്വാഗത സംഘം 
ഹൈദര്‍അലി ശിഹാബ് തങ്ങള്‍ ചെയര്‍മാന്‍, പ്രൊ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ കണ്‍വീനര്‍, ചെര്‍കളം അബ്ദുല്ല ട്രഷര്‍.
കാസര്‍ഗോഡ്: സുന്നി യുവജന സംഘം 60-ാം വാര്‍ഷിക സമ്മേളന സ്വാഗത സംഘം രൂപീകരണ കണ്‍വെന്‍ഷന്‍ കാസര്‍ഗോഡ് വ്യാപാര ഭവനില്‍ പാണക്കാട് ഹൈദര്‍അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. കുമ്പള ഖാസിം മുസ്‌ലിയാര്‍, ത്വാഖാ അഹ്മദ് മുസ്‌ലിയാര്‍, യു.എം.അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, ചെര്‍ക്കുളം അബ്ദുല്ല സാഹിബ് സംസാരിച്ചു. പ്രൊ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. പാനല്‍ പിണങ്ങോട് അബൂബക്കര്‍ അവതരിപ്പിച്ചു. മുക്കം ഉമര്‍ ഫൈസി നന്ദി പറഞ്ഞു.
രക്ഷാധികാരികള്‍: സി.കോയക്കുട്ടി മുസ്‌ലിയാര്‍, ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, പാറന്നൂര്‍ പി.പി.ഇബ്‌റാഹീം മുസ്‌ലിയാര്‍, ടി.കെ.എം.ബാവ മുസ്‌ലിയാര്‍, പി.കെ.പി.അബ്ദുസ്സലാം മുസ്‌ലിയാര്‍, സി.കെ.എം.സ്വാദിഖ് മുസ്‌ലിയാര്‍, എ.പി.മുഹമ്മദ് മുസ്‌ലിയാര്‍ കുമരംപുത്തൂര്‍, എം.കെ.എ.കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍, സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, ഇ.അഹമദ് സാഹിബ് സ്വാഗസംഘം ഭാരവാഹികള്‍ : പാണക്കാട് സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍(ചെയര്‍മാന്‍), ത്വാഖാ അഹ്മദ് മുസ്‌ലിയാര്‍ (വര്‍ക്കിംഗ് ചെയര്‍മാന്‍), പികെ.കുഞ്ഞാലിക്കുട്ടി സാഹിബ്, അബ്ദുറഹ്മാന്‍ കല്ലായി, മെട്രൊ മുഹമ്മദ് ഹാജി, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, ഇബ്രാഹീം ഫൈസി ജെഡിയാര്‍, വി.മോയിമോന്‍ ഹാജി, യഹ്‌യ തളങ്കര, എം.എം.മുഹിയുദ്ധീന്‍ മുസ്‌ലിയാര്‍, പി.പി.ഉമര്‍ മുസ്‌ലിയാര്‍, ഖാസി ഇ.കെ.മഹ്മൂദ് മുസ്‌ലിയാര്‍, പയ്യക്കി ഉസ്താദ്, ഇസ്മാഈല്‍ കുഞ്ഞുഹാജി മാന്നാര്‍, കെ.പി.മുഹമ്മദ് ഹാജി ഗൂഡല്ലൂര്‍, യു.കെ.ലത്തീഫ് മുസ്‌ലിയാര്‍, ഇബ്രാഹീം മാസ്റ്റര്‍ സുണ്ടിക്കുപ്പ, ഉസ്മാന്‍ ഹാജി സിദ്ധാപുരം, കെ.പി.കോയ കുറ്റിക്കാട്ടൂര്‍ (വൈസ് ചെയര്‍മാന്‍മാര്‍ ) പ്രൊ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ (ജനറല്‍ കണ്‍വീനര്‍), കുമ്പള ഖാസിം മുസ്‌ലിയാര്‍ (വര്‍ക്കിംഗ് കണ്‍വീനര്‍) അബൂബക്കര്‍ ദാരിമി കിണവക്കല്‍, ലത്തീഫ് മാസ്റ്റര്‍ പന്നിയൂര്‍, അബൂബക്കര്‍ ബാഖവി മലയമ്മ, പി.ടി.ഖാലിദ് മാസ്റ്റര്‍ പെരിന്തല്‍മണ്ണ, അബ്ബാസ് ഫൈസി പുത്തിഗെ, സലീം എടക്കര, ബശീര്‍ ദാരിമി തളങ്കര, കെ.എം. അബ്ബാസ് ഹാജി ചക്ക്മുക്കി, ലത്തീഫ് ഹാജി മദര്‍ ഇന്ത്യ, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, മെട്രൊ അബ്ദുല്‍ഹമീദ് ഹാജി, കെ.പി.പി. തങ്ങള്‍, കെ.പി.പി. തങ്ങള്‍, എന്‍.പി.അബ്ദുറഹ്മാന്‍ മാസ്റ്റര്‍, ടി.കെ.സി.അബ്ദുല്‍ഖാദിര്‍ ഹാജി, ഖത്തര്‍ അബ്ദുല്ല ഹാജി, ഖത്തര്‍ ഇബ്രാഹീം ഹാജി, അശ്‌റഫ് മിസ്ബഹി, സി.മുഹമ്മദ് കുഞ്ഞി, ഹനീഫ ഹാജി, ശരീഫ് ഫൈസി, ബബ്രാണ അല്‍ ഖാസിമി, കെ.യു.ദാവൂദ് കാഞ്ഞങ്ങാട്, ഉസ്മാന്‍ ഹാജി ദുങ്കോടി, ബി.കെ.അബ്ദുല്‍ഖാദിര്‍ അല്‍ ഖാസിമി, മെട്രൊ ഹാജി ഗുര്‍പുര, റശീദ് വെളിഞ്ചം (കണ്‍വീനര്‍മാര്‍) ചെര്‍ക്കുളം അബ്ദുല്ലാ സാഹിബ് (ട്രഷര്‍). more ...