ഇസ്ലാമിക് സെന്റര് ഫാഹാഹീല്‍ മേകല മുഹബ്ബത്തെ റസൂല്‍ പ്രചരന കണ്‍ വെന്ഷന്‍ സംഗടിപ്പിക്കും
കുവൈറ്റ് സിറ്റി : കുവൈറ്റ് ഇസ്ലാമിക് സെന്റര്‍ സംഗടിപ്പിക്കുന്ന മുഹബ്ബത്തെ റസൂല്‍ 2013 ന്‍റെ ബാകമായി ഫാഹാഹീല്‍ മേകല കമ്മിറ്റി സംഗടിപ്പിക്കുന്ന പ്രചരന കണ്‍ വെന്ഷന്‍ 18 നു വെള്ളി 6 pm നു മംഗഫ് മലബാര്‍ ഓടിറൊരിയതില്‍ വെച്ച് നടത്തപ്പെടും ഇസ്ലാമിക് സെന്‍റെര്‍ കേന്ദ്ര പ്രസിഡന്റ് ഉസ്മാന്‍ ദാരിമി ഉല്‍ കാടനം ചെയും ചെയര്‍മാന്‍ ശംസുദ്ധീന്‍ ഫൈസി മുഖ്യ പ്രഭാഷണം നടത്തും താഹിര്‍ ഫൈസി അദ്യഷത വഹിക്കും ,




