Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ജാമിഅഃ ഗോള്‍ഡന്‍ ജൂബിലി പരിപാടികള്‍ക്ക് അന്തിമ രൂപമായി


ജാമിഅഃ ഗോള്‍ഡന്‍ ജൂബിലി പരിപാടികള്‍ക്ക് അന്തിമ രൂപമായി 

പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിയ്യയുടെ ഗോള്‍ഡന്‍ ജൂബിലി സമാപന പരിപാടികള്‍ക്ക് അന്തിമ രൂപമായി. ജനുവരി 9ന് വൈകിട്ട് 3.30ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തും. 4 മണിക്ക് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന ഉദ്ഘാടന സമ്മേളനം ഖത്തര്‍ മജ്‌ലിസുശ്ശൂറാ മെമ്പര്‍ ഡോ. ശൈഖ് അഹ്മദ് മുഹമ്മദ് ഉബൈദാന്‍ ഫഖ്‌റോ ഉദ്ഘാടനം ചെയ്യും. സയ്യിദ് അഫീഫുദ്ദീന്‍ അബ്ദുറഹ്മാന്‍ ജീലാനിയും (ക്വലാംലംപൂര്‍), അബ്ദുറഹ്മാന്‍ എം.പിയും (വെല്ലൂര്‍) മുഖ്യാതിഥികളായിരിക്കും. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി മുഖ്യ പ്രഭാഷണം നടത്തും. സി.കെ.എം സാദിഖ് മുസ്‌ലിയാര്‍, പി.വി അബ്ദുല്‍ വഹാബ്, ഹാജി കെ. മമ്മദ് ഫൈസി, അഡ്വ. എം. ഉമര്‍ എം.എല്‍.എ, സി.പി മുഹമ്മദ് എം.എല്‍.എ, എന്‍. സൂപ്പി, കെ.ഇ ഇസ്മാഈല്‍, ഡോ.റഊഫ് പ്രസംഗിക്കും. more>>>>