ജാമിഅ നൂരിയ്യ സമ്മേളനവേദിയില് ഇന്ന്
പെരിന്തല്മണ്ണ: പട്ടിക്കാട് ജാമിഅ നൂരിയ്യ സുവര്ണ്ണ ജൂബിലി സമ്മേളനത്തിന്റെ ഭാഗമായി ശനിയാഴ്ച നടക്കുന്ന പരിപാടികള്
രാവിലെ 9.30
ജ്ഞാനവഴി സെഷന്-ഉദ്ഘാടനം ശൈഖ് മുഫ്തി ഖലീല് അഹമദ് (ഹൈദരാബാദ്)
10.00 Am
നാഷണല് എജു കാള് സെഷന്- ഉദ്ഘാടനം മന്ത്രി പി.കെ. അബ്ദുറബ്ബ്
2.00 Pm
ഇസ്ലാമിക സമൂഹം സെഷന്- ഉദ്ഘാടനം മന്ത്രി എം.കെ. മുനീര്
അറബിക് കോണ്ഫറന്സ് സെഷന്- ഉദ്ഘാടനം ഡോ. മുഹമ്മദ് അല് അസദി
6.30 Pm
സാമ്പത്തികം സെഷന്-ഉദ്ഘാടനം മന്ത്രി കെ.എം. മാണി





