Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ദുബൈ എസ്.കെ.എസ്.എസ്.എഫ് മനുഷ്യ ജാലിക ഇന്ന്

ദുബൈ എസ്.കെ.എസ്.എസ്.എഫ് മനുഷ്യ ജാലിക ഇന്ന് 
ദുബൈ: "രാഷ്ട്ര രക്ഷക്ക് സൗഹര്‍ദത്തിന്റെ കരുതല്‍" എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് ദുബൈ സ്റ്റേറ്റ് കമ്മിറ്റി നടത്തുന്ന മനുഷ്യ ജാലിക ഇന്ന് ദുബൈ കെ എം.സി.സി ഓഡിറ്റോറിയത്തില്‍ നടക്കും. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി പ്രമേയ പ്രഭാഷണം നടത്തും. ദുബൈ സുന്നി സെന്റര്‍ പ്രസിഡന്റ് സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍, മുസ്തഫല്‍ ഫൈസി, അന്‍ വര്‍ നഹ, മാതുക്കുട്ടി കടോണ്‍, സി ആര്‍ ജി നായര്‍ , വേണു പരമേശ്വരന്‍ , അബുസ്സലാം ബാഖവി, സയ്യിദ് ശുഹൈബ് തങ്ങള്‍ എന്നിവര്‍ പങ്കെടുക്കും