Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

“മുത്ത്‌ നബി; സൌഹൃദത്തിന്റെ പ്രവാചകന്‍”

“മുത്ത്‌ നബി; സൌഹൃദത്തിന്റെ പ്രവാചകന്‍” 
സ്വലാത്ത്‌ വാര്‍ഷികവും പ്രഭാഷണവും ഇന്ന്‌(ബുധന്‍) 
മനാമ: “മുത്ത്‌ നബി; സൌഹൃദത്തിന്റെ പ്രവാചകന്‍” എന്ന പ്രമേയത്തില്‍ സമസ്‌ത കേരള സുന്നി ജമാഅത്ത്‌ സല്‍മാനിയ ഏരിയ കമ്മറ്റി സംഘടിപ്പിക്കുന്ന സ്വലാത്ത്‌ രണ്ടാം വാര്‍ഷികവും പ്രഭാഷണവും ഇന്ന്‌(ബുധന്‍) കലവറ റസ്റ്റോറന്റില്‍ നടക്കും. സയ്യിദ്‌ ഫഖ്‌റുദ്ധീന്‍ തങ്ങള്‍ ഉദ്‌ഘാടനം ചെയ്യും. ഉമറുല്‍ ഫാറൂഖ്‌ ഹുദവി, മുഹമ്മദലി ഫൈസി വയനാട്‌, അബ്‌ദു റസാഖ്‌ നദ്‌വി, സൈദലവി മുസ്ലിയാര്‍, എസ്‌.എം.അബ്‌ദുല്‍ വാഹിദ്‌ തുടങ്ങി സമസ്‌ത നേതാക്കള്‍ പങ്കെടുക്കും. വിശദവിവരങ്ങള്‍ക്ക്‌ : 33370758, 33271885.