ജാമിഅഃ നൂരിയ്യ ഗോള്‍ഡന്‍ ജൂബിലി :
വിദേശ പ്രതിനിധികള്‍ എത്തിത്തുടങ്ങി
ജാമിഅഃ നൂരിയ്യ ഗോള്‍ഡന്‍ ജൂബിലിയില്‍ പങ്കെടുക്കാനുള്ള പ്രഥമ വിദേശ സംഘമെത്തി. രിസ്‌ല ബിന്‍ ഹാജി റംലി ദാത്തോ, സയ്യിദ് അബ്ദുറഹ്മാന്‍ അത്താസ് എന്നിവരുടെ നേതൃത്വത്തിലെത്തിച്ചേര്‍ന്ന മലേഷ്യന്‍ പ്രതിനിധി സംഘത്തെ ജാമിഅഃ പ്രിന്‍സിപ്പാള്‍ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, ഹാജി കെ.മമ്മദ് ഫൈസി, പി.പി മുഹമ്മദ് ഫൈസി, എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.




