Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ദുബൈ എസ്.കെ.എസ്.എസ്.എഫ് മനുഷ്യ ജാലിക

ദുബൈ എസ്.കെ.എസ്.എസ്.എഫ് മനുഷ്യ ജാലിക 
ദുബൈ :"രാഷ്ട്ര രക്ഷക്ക് സൗഹര്‍ദത്തിന്റെ കരുതല്‍" എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് ദുബൈ സ്റ്റേറ്റ് കമ്മിറ്റി മനുഷ്യ ജാലിക ദുബൈ കെ എം.സി.സി മൈതാനിയില്‍ നടത്തി ദുബൈ സ്റ്റേറ്റ് പ്രസിഡന്റ് അബ്ദുല്‍ ഹകീം ഫൈസിയുടെ ആദ്യക്ഷതയില്‍ മുസ്തഫല്‍ ഫൈസി ജാലിക ഉത്ഘാടനം ചെയ്തു  എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി പ്രമേയ പ്രഭാഷണം നടത്തി. 
ദുബൈ സുന്നി സെന്റര്‍ പ്രസിഡന്റ് സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍, അന്‍ വര്‍ നഹ, മാതുക്കുട്ടി കടോണ്‍, സി ആര്‍ ജി നായര്‍, വേണു പരമേശ്വരന്‍ , അബുസ്സലാം ബാഖവി, സയ്യിദ് ശുഹൈബ് തങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.മന്‍സൂര്‍ മൂപ്പന്‍ സ്വാഗതവും ഫാസില്‍ മെട്ടമ്മല്‍ നന്ദിയും പറഞ്ഞു